May 20, 2024

സംസ്കൃതം സ്കോളർഷിപ്പ്:റാങ്കുകളുടെ തിളക്കത്തിൽ എം റ്റി ഡി എം ഹൈസ്കൂൾ

0
20240113 103431

തൊണ്ടർനാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടി തൊണ്ടർനാട് എം റ്റി ഡി എം ഹൈ സ്കൂൾ വിദ്യാർത്ഥികൾ . പത്താം ക്ലാസിലെ പരീക്ഷയിൽ നസ്‌ല ഫാത്തിമ ഒന്നാം റാങ്കും, എട്ടാം ക്ലാസ്സിൽ ചന്ദ്രകാന്ത്‌ ബി ആർ രണ്ടാം റാങ്കും, ക്രിസ്റ്റോ തോമസ് ഒൻപതാം റാങ്കും കരസ്ഥമാക്കി.അനുഗ്രഹ എൻ വി , നിത സുബൈർ എന്നിവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ‎

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *