മൂടക്കൊല്ലിയിൽ കടുവ പന്നിഫാമിൽ കയറി പന്നിയെ പിടികൂടി
മൂടക്കൊല്ലി:മൂടക്കൊല്ലിയിൽ കടുവ പന്നിഫാമിൽ കയറി പന്നിയെ പിടികൂടി. മൂടക്കൊല്ലിയിലെ ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടെ ഫാമിലാണ് ഇന്ന് പുലർച്ചയോടെ കടുവ ഒരു പന്നിയെ കൂടി പിടികൂടിയത് . ഫാമിന് സമീപം രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിട്ടുങ്കിലും കൂട്ടിൽ കടുവ കയറിയിട്ടില്ല. ഇന്നലെ 5 പന്നികളേയും കഴിഞ്ഞ ആഴ്ച്ച 21 പന്നികളേ യും കടുവ പിടികൂടി കൊന്നിരുന്നു.





Leave a Reply