സംസ്ഥാന സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിൽ വെങ്കല മെഡൽ നേടി അനിൽഡ. കെ. ഷജിൽ.
പുൽപ്പള്ളി : പത്തനംതിട്ടയിൽ വെച്ച് നടന്ന സംസ്ഥാനതല സ്കൂൾ ഗെയിംസിൽ 63 കെജി വിഭാഗം പവർ ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടി അനിൽഡ കെ ഷജിൽ.
പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. പുൽപ്പള്ളി, കോളറാട്ടുകുന്ന് കുരിശു വിളയിൽ ഷജിൽകെ.സെബാസ്റ്റ്യന്റെയും, ജിനിയുടെയും മകളാണ് അനിൽഡ.
ആൻസ്റ്റ്യൻ കെ ഷജിൽ സഹോദരൻ.പുൽപ്പള്ളി ജാഗ്വാർ ഫിറ്റ്നാസ് സെന്റർ ട്രെയിനേഴ്സ് വിഷ്ണുവും , റിയാസുമാണ് അനിൽഡയുടെ പരിശീലകൻ.





Leave a Reply