April 15, 2024

എടപ്പെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവച്ച കേസ് : പ്രതി അറസ്റ്റിൽ

0
Img 20240118 120940

 

കൽപ്പറ്റ : എടപ്പെട്ടിയിൽ തൊണ്ടിയിൽ അബ്ദുൽ നാസറിൻ്റെ ആക്രിക്കട കത്തിച്ച കേസിൽ പ്രതി അറസ്റ്റിലായി. എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ (37) ആണ് അറസ്റ്റിലായത്.സ്ഥാപനത്തിലെ ജീവനക്കാരുമായി ഉള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *