May 10, 2026

ഷാഹുൽ മുർതളാ (റ) ദഅവ കോളേജ് രണ്ടാം വാർഷികമഹാ സമ്മേളനം സംഘടിപ്പിച്ചു 

0
20240118 140930
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഷാഹുൽ മുർതളാ (റ) ദഅവ കോളേജ് രണ്ടാം വാർഷികമഹാസമ്മേളനം സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു.കോളേജ് ട്രഷറർ അലി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.അലി യമാനി സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു .എം ഹസ്സൻ മുസ്ല്യാർ അബ്ദുസമദ് ദാരിമി യുസുഫ് ഫൈസി സുലൈമാൻ ബാഖഫി മുനീർ ദാരിമി സലാം ഫൈസി ജമീൽ അഹ്‌മദ് ഖാസിമി ആശിഖ് വാഫി അനസ് വാഫി ബി അലി ഹാജി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *