May 20, 2024

ഒന്നും പറയാതെ മ്യൂസിക് ആൽബം റിലീസ് ഇന്ന്

0
Img 20240126 Wa0049

 

കൽപറ്റ: സുനിൽ കച്ചേരിപ്പാറയുടെ മ്യൂസിക് ആൽബം “ഒന്നും പറയാതെ”ഇന്ന് റിലീസ് ചെയ്യും. എഴുതിയതും സംവിധാനം നിർവഹിച്ചതും സുനിൽ കച്ചേരിപ്പാറയാണ്. സംഗീതം വിനീഷ് കുറ്റ്യാടിയാണ്. ഇത് എസ് കെ ഡ്രീംസ് എന്ന യൂ ടൂബ് ചാനലിൽ ഇന്ന് വൈകിട്ട് 4 മണിക്കാണ് റിലീസ് ചെയ്യുന്നത്. ഇതിൻ്റെ വീഡിയോ പ്രകാശനം എഴുത്തുകാരനും സംവിധായകനുമായ ഉണ്ണി കാവ്യ നിർവ്വഹിച്ചു. കെ.വിജയേഷ്, ജോർജ്, അനീഷ് , ജോസ്, ശ്രേയ , അഹിൽ, വിനീത് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *