May 10, 2026

വ്യവസായ സംരംഭകർക്ക് ലൈസൻസ് വിതരണം ചെയ്തു

0
20240128 183618
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :മുള്ളൻകൊല്ലി പഞ്ചായത്തിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ലോൺ, ലൈസൻസ്,സബ്സിഡി മേള നടന്നു.മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി സജി അക്കാന്തിരിയിൽ അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് പി. കെ വിജയൻ ഉദ്ഘടനം ചെയ്ത്   സംരംഭകർക്ക്‌ വിവിധ ലൈസൻസുകൾ വിതരണം ചെയ്യുകയും ചെയ്തു.

പനമരം ബ്ലോക്ക് വ്യവസായ ഓഫീസർ നൗഷാദ് സി.,മാനന്തവാടി താലൂക്ക് റിസോഴ്സ് പേഴ്സൻ സൂരജ്,ഇ.ഡി.ഇ ഷോൺ ഗ്രീൻസ്,പ്രപഞ്ച സി എസ്  എന്നിവർ  സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *