October 8, 2026

എ.ഡി.എം ചുമതലയേറ്റു

0
20240201 171745
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു. സുല്‍ത്താന്‍ ബത്തേരി സ്പെഷ്യല്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മലപ്പുറം കളക്ട്രേറ്റ് എച്ച്.എസ്, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിനിയാണ്. മാതാവ് ശാരദ, ഭര്‍ത്താവ് കെ.ബാബു (റിട്ട.അധ്യാപകന്‍), മക്കള്‍: അനന്തകൃഷ്ണന്‍, ആദിത്യന്‍.കെ. ബാബു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *