August 28, 2026

രാജ്യപുരസ്കാർ ബഹുമതി നേടി ആൽഫ്രഡ് ജോ ദേവസ്യ

0
20240201 172417
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യ പുരസ്കാർ ബഹുമതി നേടി ആൽഫ്രഡ് ജോ ദേവസ്യ. വിജയ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആൽഫ്രഡ്.പുൽപ്പള്ളി, ഓരത്ത് വീട്ടിൽ ദേവസ്യ. റ്റിയുടെയും, ഷൈനിയുടെയും മകനാണ്.ഭാരത് സ്കൗട്ട് മാസ്റ്റേഴ്സ് സന്തോഷ് കുമാർ വി. കെയും, മിഥുൻ പ്രദീപു മാണ് ആൽഫ്രഡിന്റെ പരിശീലകർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *