News Wayanad ആസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടി അലീന ബേബി February 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: ജർമനിയിലെ കൊളോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ആസ്ട്രോഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അലീന ബേബി.തൊടുപുഴ പടിഞ്ഞാറേടത്ത് ടിൻസ് ജോസിൻ്റെ (എൻജിനീയർ, ഫ്രാൻസ്) ഭാര്യയും മേപ്പാടി മണലോത്ത് സെലിൻ-ബേബി തോമസ് ദമ്പതികളുടെ മകളുമാണ്. Post navigation Previous: രാജ്യപുരസ്കാർ ബഹുമതി നേടി ആൽഫ്രഡ് ജോ ദേവസ്യNext: ജി. എച്ച് .എച്ച്. എസ് തരുവണ വിജയോത്സവം ആഘോഷിച്ചു Also read Latest News News Wayanad കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി August 29, 2026 0 Latest News News Wayanad ഗുരുവർഷം 172: ബത്തേരിയിൽ എസ്.എൻ.ഡി.പി. യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി കരണിയിൽ ഒരാൾ എക്സൈസ് പിടിയിൽ August 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply