News Wayanad ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി എൻ.എം മെഹറലിചുമതലയേറ്റു February 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി(ഇ. ഡി.സി) എൻ.എം മെഹറലി ചുമതലയേറ്റു. മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രറ്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പാലക്കാട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. Post navigation Previous: പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകിNext: ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി Also read News Wayanad കെയര്‍ വര്‍ക്കര്‍ നിയമനം October 7, 2026 0 News Wayanad കൊച്ചി കൂട്ടബലാത്സംഗം: വയനാട് സ്വദേശിനിയും യുവാവും കസ്റ്റഡിയിൽ October 7, 2026 0 News Wayanad വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply