News Wayanad ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി എൻ.എം മെഹറലിചുമതലയേറ്റു February 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി(ഇ. ഡി.സി) എൻ.എം മെഹറലി ചുമതലയേറ്റു. മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രറ്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പാലക്കാട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. Post navigation Previous: പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകിNext: ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി Also read Latest News News Wayanad കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് ‘ആരവം’ ഒക്ടോബർ 10, 11 തീയതികളിൽ October 9, 2026 0 Latest News News Wayanad ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി October 9, 2026 0 Latest News News Wayanad മൂപ്പൈനാട്ടിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതം: പുനഃസ്ഥാപിക്കൽ അടിയന്തരമായി പൂർത്തിയാക്കണമെന്ന് എസ്.ഡി.പി.ഐ October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply