October 8, 2026

പൊങ്ങിനി ക്ഷേത്രത്തിൽ പൊങ്കാല നടന്നു

0
20240203 211456
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: പൊങ്ങിനി പരദേവത പുള്ളി മാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ചു പൊങ്കാല നടന്നു.

കുടുംബ ഐശ്വര്യ ത്തിനായി വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തിൽ പ്രത്യേകമായി ഒരുക്കിയ പണ്ടാര അടുപ്പുകളിൽ നിന്നു പകർന്നു കിട്ടിയ അഗ്നി സ്വന്തം അടുപ്പുകളിൽ ജ്വലിപ്പിച്ച് അവരവർ കൊണ്ടുവന്ന നിവേദ്യ ദ്രവ്യങ്ങൾ പാകം ചെയ്ത് ഭക്തർ ദേവിക്ക് സമർപ്പിക്കുകയുണ്ടായി. ക്ഷേത്രം തന്ത്രിയുടെ നേതൃത്തിലായിരുന്നു പൊങ്കാല സമർപ്പണം.ക്ഷേത്രാങ്കണത്തിലെപൊങ്കാല സൗകര്യങ്ങൾക്ക് ക്ഷേത്രം മാതൃസമിതിയും നേതൃത്വം നൽകി. പൂജിച്ച നിവേദ്യങ്ങൾ ഭക്തർ സ്വന്തം ഭവനത്തിലേക്ക് കൊണ്ടു പോവുകയും ഉണ്ടായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *