താമരശ്ശേരി: ചുരം 6,7 വളവുകൾക്കിടയിൽ ലോറികൾ കേടായതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നുണ്ട്.
തകരാറിലായ ലോറികൾ ഇതുവരെ മാറ്റിയിട്ടില്ല. യാത്രക്കാർ വൺ-വേ പാലിച്ച് മാത്രം വാഹനം ഓടിക്കുക. ചുരത്തിൽ ഹൈവേ പോലീസും, വളണ്ടിയർമ്മാരും ട്രാഫിക് നിയത്രിക്കാൻ രംഗത്തുണ്ട്.
Leave a Reply