August 29, 2026

അജിയുടെ കുടുംബത്തെ ജെബി മേത്തര്‍ എം.പി. സന്ദര്‍ശിച്ചു

0
20240212 164950
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ അതിക്രൂരമായി കഴിഞ്ഞ ദിവസം മരണപ്പെട്ട ചാലിഗദ്ദയിലെ അജിയുടെ കുടുംബത്തെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എംപിയുമായ ജെബി മേത്തര്‍ സന്ദര്‍ശിച്ച് സമാശ്വസിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ജിനി തോമസ്, മേഴ്‌സി സാബു, നിത്യ വിജയന്‍, സന്ധ്യ ലിഷു, ഗിരിജ മോഹന്‍ ദാസ്, മീനാക്ഷി രാമന്‍, അഡ്വ.ഗ്ലാഡീസ് ചെറിയാന്‍, വാസന്തി, ബിജി.എ, സുശീല പി.എം, നുസൈബ.കെ.എം എന്നിവര്‍ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *