കടുവയെ മയക്കുവെടിവെച്ച് പിടികൂടണം ;ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. സംസ്ഥാന വനംവകുപ്പ് മേധാവിക്ക് കത്ത് നല്‍കി
പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂട് സ്ഥാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തിരമായി മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. സംസ്ഥാന വനംവകുപ്പ് മേധാവി ഗംഗാ സിങിന് കത്ത് നല്‍കി. കടുവാ ഭീതിമൂലം ഈ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിയമസഭയിലെ പ്രമേയ ചര്‍ച്ചയില്‍ ഉന്നയിച്ചതായും എം.എല്‍.എ. പറഞ്ഞു.





Leave a Reply