May 3, 2026

ലഹരി വിരുദ്ധ പാർലമെൻ്റ് സംഘടിപ്പിച്ചു

0
20240215 190648
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വയനാട് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റും അമ്മമാർക്കുള്ള ശാക്തീകരണ ക്ലാസും പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആസിയ ടീച്ചർ, ശര ചന്ദ്രൻ കെ എ എസ് എന്നിവർ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മുഴുവനാളുകളും ലഹരി വിരുദ്ധ ദീപം തെളിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *