എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കെ. ബി പ്രേമാനന്ദന് സ്വീകരണം നൽകി
ബത്തേരി :എൻ.സി. പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കെ. ബി പ്രേമാനന്ദന് എൻ. സി.പി ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
എ.കെ രവി അധ്യക്ഷനായി. അഡ്വ : കെ.യു ബേബി ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു, ജോയ് പോൾ, റഫീഖ് ബത്തേരി, ജോഷി ജോസഫ്, അബു കോളിയാടി, പി ജി അനിരുദ്ധൻ, സിജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply