May 2, 2026

നാളത്തെ ഭാരത ബന്ദ്: ടി.യു.സി.ഐ പിന്തുണ പ്രഖ്യാപിച്ചു.

0
20240215 200732
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഫെബ്രു. 16 ൻ്റെ വ്യാവസായിക പണിമുടക്കിനും ഗ്രാമീണ ബന്തിനും ടി.യു.സി.ഐ, വയനാട് ജില്ലാ കമ്മിറ്റിയുടെ പിന്തുണ അറിയിച്ചു.ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ ജി. മനോഹരൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യാേഗത്തിൽ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് കെ.വി. പ്രകാശ് ഐക്യദാർഢ്യ പ്രമേയമവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. അബൂബക്കർ, വിനായകൻ, മണി, ഗണേശൻ, അസീസ് തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *