എ വർഗ്ഗീസ് അനുസ്മരണം നടത്തി
കൽപ്പറ്റ: കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല രക്തസാക്ഷി സഖാവ് എ വർഗ്ഗീസിനെ സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി കെ വി. പ്രകാശ് പാർട്ടിപതാക ഉയർത്തി, അനുസ്മരണ പ്രഭാഷണം നടത്തി. ബിജിലാലിച്ചൻ, എം.കെ.ഷിബു, കെ.ജി. മനോഹരൻ, ടി.സി. സുബ്രഹ്മണ്യൻ, സിന്ധു കെ.ശിവൻ എന്നിവർ നേതൃത്വം കൊടുത്തു





Leave a Reply