മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ബോർഡ് ധനസഹായം
കൽപ്പറ്റ: വയനാട് ജില്ലയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വെള്ളമുണ്ട ചങ്കറപ്പൻ വീട്ടിൽ ബഷീറിൻ്റെ അനന്തരാവകാശിയായ റെയ്ഹാനത്തിനു അപകടമരണാനന്തര ധന സഹായമായ 215725/- രൂപ കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് നൽകി. ചെയർമാൻ കെ.കെ ദിവാകരനും, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കലേഷ് പി കുറുപ്പും വസതിയിൽ എത്തിയാണ് സഹായം കൈമാറിയത്.





Leave a Reply