June 16, 2026

മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ബോർഡ് ധനസഹായം

0
20240219 1702223isdvpq
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വെള്ളമുണ്ട ചങ്കറപ്പൻ വീട്ടിൽ ബഷീറിൻ്റെ അനന്തരാവകാശിയായ റെയ്ഹാനത്തിനു അപകടമരണാനന്തര ധന സഹായമായ 215725/- രൂപ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് നൽകി. ചെയർമാൻ കെ.കെ ദിവാകരനും, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കലേഷ് പി കുറുപ്പും വസതിയിൽ എത്തിയാണ് സഹായം കൈമാറിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *