July 10, 2026

എക്സൈസ് സംയുക്ത പരിശോധന;നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി

0
Img 20240219 202925
By ന്യൂസ് വയനാട് ബ്യൂറോ

.

 

മാനന്തവാടി:വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശനുസരണം കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ വയനാട് എക്സൈസ് പാർട്ടി കർണാടക എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കർണാടക ബൈരക്കുപ്പ കടൈഗദ്ധയിൽ നട്ടുവളർത്തിയതും 26 കഞ്ചാവ് ചെടികൾ പിടികൂടി.

എച്ച്.ഡി കോട്ട എക്സൈസ് ഇൻസ്പെക്ടർ ദിവ്യശ്രീ വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം എക്‌സൈസ് ഇൻസ്പെക്ടർ കെ.ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർമാരായ വി.ആർ ബാബുരാജ്, വി.രാജേഷ്, പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ധന്വന്ത്.കെ.ആർ, വിപിൻ പി, രാജേഷ് ഇ.ആർ, ഐ ബി ഡ്രൈവർ പ്രസാദ് .കെ, കർണാടക എക്‌സൈസ് കോൺസ്റ്റബിൾമാരായ കൃഷ്ണപ്പ, ഭരത്, ശിവമൂർത്തി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *