May 20, 2024

താളൂർ ബൈബിൾ കൺവെൻഷൻ

0
Img 20240221 124332

 

ബത്തേരി: താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ബൈബിൾ കൺവെൻഷൻ 23, 24 ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും.
23 ന്. വെള്ളിയാഴ്ച കുട്ടികൾക്കായുള്ള പരീക്ഷ ഒരുക്കധ്യാനവും ഉണ്ടായിരിക്കുന്നതാണ്. ഫാ.ബിജോയ് അരിമറ്റം – ഭരണങ്ങാനം, ജോഷി വടയാട്ടുതറ
വികാരി ഫാ.ഡോ. മത്തായി അതിരം പുഴയിൽ എന്നിവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *