June 15, 2026

യുവജ്വാല ക്യാമ്പയിന്‍ സംഘടിപ്പിച്ചു

0
20240229 211819
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ യുവാക്കള്‍ക്കായി യുവജ്വാല ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എം.ഐ.ഐ.ടി. ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ കൗണ്‍സിലര്‍ യു.എം മൊയ്തീന്‍, സി.ആര്‍. രമ്യ, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത്, ഫര്‍സാന ജെബിന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *