വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൽപ്പറ്റ:വയനാട് ടൂറിസം അസോസിയേഷൻ ജില്ല ഭാരവാഹികളായി സൈതലവി കെ പി(ചെയർമാൻ), അനീഷ് ബി നായർ (പ്രസി.), അൻവർ മേപ്പാടി(കൺവീനർ), സൈഫുള്ള വൈത്തിരി (സെക്ര), അബ്ദുറഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ; യാസീൻ മാനന്തവാടി, ഹൈദർ ബാബു, പട്ടു വിയ്യനാടൻ (വൈ.പ്രസി)വേണുഗോപാൽ, പ്രദീപ് അമ്പലവയൽ, സുമ പള്ളിപ്രം (ജോ.സെക്ര)





Leave a Reply