May 11, 2026

മാണിക്യം ജ്വല്ലറിയുടെ നാലാമത്തെ ഷോറൂം മാനന്തവാടിയിൽ തുറന്നു

0
20240308 182737
By ന്യൂസ് വയനാട് ബ്യൂറോ

മാന്തവാടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മാണിക്യം ജ്വല്ലേഴ്സിൻ്റെ നാലാമത്തെ ഷോറൂം മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ്ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു .ആദ്യ വിൽപ്പന ഒ.ആർ കേളു എം.എൽ .എ നിർവഹിച്ചു. ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം മുൻസിപ്പൽ ചെയർ പേഴ്സൺ സി.കെ രത്ന വല്ലിയും ,വിൽപ്പന കെ. ഉസ്മാനും നിർവഹിച്ചു.
രണ്ട് നിലകളിലായുള്ള ഷോറൂമിൽ അതിനൂതന കളക്ഷനുകളുണ്ട്. സ്വർണ്ണം, ,ഡയമണ്ട് എന്നിവക്ക് പ്രത്യേക വിഭാഗങ്ങളുണ്ട്. നിരവധി ഓഫറുകൾ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നൽകുന്നതായി മാനേജിംഗ് ഡയറക്ടർ ജസീർ അഹമ്മദ് അറിയിച്ചു. താഴെയങ്ങാടി റോഡിൽ കണ്ണങ്കണ്ടിക്ക് സമീപമാണ് പുതിയ ഷോറൂം.വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *