May 20, 2024

പെയിൻ & പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി.

0
20240312 101550

ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും ,ചെതലയം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പെയിൻ & പാലിയേറ്റീവ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ ടി.കെ രമേശ് അവർകൾ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് അദ്ധ്യക്ഷത വഹിക്കുകയും , ചെതലയം എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ഷൈനി ബാബു വിഷയാവതരണം നടത്തുകയും ,പാലിയേറ്റീവ് ട്രയിനർ പ്രവീൺ പരിശീലനം നൽകുകയും ചെയ്തു.പരിശീലന പരിപാടിക്ക് ജെച്ച്ഐ  അബ്ദു , പാലിയേറ്റീവ് നഴ്സ് ജെ സി എന്നവർ നേതൃത്വം നൽകി .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *