May 20, 2024

മുഖ്യമന്ത്രി 16ന്‌ ജില്ലയിൽ; എൽഡിഎഫ്‌ റാലിയിൽ സംസാരിക്കും

0
Img 20240313 155737

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ 16ന്‌ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പകൽ 3.30ന്‌ ബത്തേരിയിൽ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ സ്‌മാരക മന്ദിരവും സി ഭാസ്‌കരൻ സ്‌മരാക ഓഡിറ്റോറിയവും ഉദ്‌ഘാടനംചെയ്യും. തുടർന്ന്‌ ബത്തേരിയിൽ എൽഡിഎഫ്‌ റാലിയിൽ സംസാരിക്കും. സിപിഐ എം പനമരം ഏരിയാ കമ്മിറ്റി ദ്വാരകയിൽ നിർമിച്ച ഓഫീസ്‌ ഇ എം ശങ്കരൻ മാസ്‌റ്റർ സ്‌മാര മന്ദിരം വൈകിട്ട്‌ 4.30ന്‌ ഉദ്‌ഘാടനംചെയ്യും. ഇവിടെയും എൽഡിഎഫ്‌ റാലിയിൽ സംസാരിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *