May 11, 2026

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം ;പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിച്ചു 

0
20240314 095136
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിപ്പ് നടന്നു. താലപ്പൊലിയുടെ അകമ്പടിയോടെയായിരുന്നു വാള്‍ എഴുന്നെള്ളിപ്പ് നടന്നത്. വള്ളിയൂര്‍ക്കാവ് ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പത്മനാഭന്‍, ടി.കെ.അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍ കെ.സി.സുനില്‍കുമാര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ.എം.നിഷാന്ത്, പി.വി.സുരേന്ദ്രന്‍, സന്തോഷ് ജി നായര്‍ പള്ളിയറ ക്ഷേത്ര ഭാരവാഹികളായ എസ്. മനോഹരന്‍, എ.മുരളിധരന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *