May 20, 2024

മനുഷ്യ-മൃഗ സംഘര്‍ഷം ;വിദഗ്ദ്ധ സംഘം ജില്ലയിലെത്തി

0
20240314 153411

 

കൽപ്പറ്റ:മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമായ സാഹചര്യം വിലയിരുത്താന്‍ വിദഗ്ധ സംഘം വയനാട്ടിലെത്തി.നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി എ.ഐ.ജി ഹാരിണി വേണുഗോപാല്‍, ഡോ.കെ.രമേശ്, (വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ), എന്‍ ലക്ഷ്മി നാരായണന്‍, (എലഫന്റ് സെല്‍ )പി.വി. കരുണാകരന്‍ , ഡോ.എസ്. ബാബു എന്നിവരാണ് എത്തിയത്. വയനാട് കൂടാതെ തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ മനുഷ്യ-മൃഗ സംഘര്‍ഷം സംഘം വിലയിരുത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *