May 11, 2026

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം; എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ പ്രവത്തനമാരംഭിച്ചു

0
Img 20240316 171204
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള വള്ളിയൂര്‍ക്കാവ് എക്‌സിബിഷന്‍ ട്രേഡ് ഫെയര്‍ പ്രവത്തനമാരംഭിച്ചു. എം.എല്‍.എ.ഒ.ആര്‍ കേളു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യ്തു. കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു വിവിധയിനത്തിലുള്ള നിരവധി സ്റ്റാളുകളുമാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും സ്റ്റേജ് പരിപാടികളും ആസൂത്രണം ചെയ്യ്തിട്ടുണ്ട്. സി.കെ.സി സുനില്‍ കുമാര്‍, എ.എം. നിശാന്ത്, പി.വി. സുരേന്ദ്രന്‍, സന്തോഷ് ജി.നായര്‍, ലേഖാ രാജീവന്‍, യു.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *