May 9, 2024

നിയമനങ്ങൾ നിർത്തിവെച്ചു

0

കൽപ്പറ്റ: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് സംസ്ഥാന/ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതികൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *