May 9, 2024

കേരളോത്സവത്തിൽ എ ഗ്രേഡിന്റെ തിളങ്ങി അഹല്യ

0
20240318 125948

പൂതാടി : കേരളോത്സവത്തിൽ എ ഗ്രേഡിന്റെ തിളങ്ങി അഹല്യ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിലാണ് ഓട്ടൻതുള്ളലിൽ വി. എ അഹല്യ ഗ്രേഡ് സ്വന്തമാക്കിയത്.

വരദൂർ നവ ജീവൻ ഗ്രന്ഥശാല അംഗമായ അഹല്യ പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വരദൂർ പടാരിക്കുന്ന് സുഭാഷ് -വിലാസിനി ദമ്പതികളുടെ മകളാണ്. സംസ്ഥാന സ്‌കൂൾ കലാമേളയിലും അഹല്യ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *