June 16, 2026

കുറുവടിപ്പയറ്റ്: വയനാടിന് രണ്ടാം സ്ഥാനം

0
Img 20240319 081131
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടിപ്പയറ്റിൽ വയനാട് ജില്ലക്ക് രണ്ടാം സ്ഥാനം. പുതിയിടം കുന്ന് കടത്തനാട് ചേകോർ കളരി സംഘത്തിലെ എൻ അശ്വിൻ ദേവ്, ഷെറിൻ മോൻ ബിജു എന്നിവരാണ് വിജയികൾ. ഗുരുക്കൾ ജയിൻ മാത്യുവാണ് പരിശീലകൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *