May 9, 2024

കൃഷിയിടത്തിൽ അഗ്നിബാധ

0
Img 20240319 1627474anpwoe

ചെറുകാട്ടൂർ: ചെറുകാട്ടൂർ മതിശ്ശേരി ടി.എം. ശ്രീധരൻ നായരുടെ കൃഷിയിടത്തിലാണ് തീ പടർന്ന് വൻ നാശനഷ്ടമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അര ഏക്കറോളം സ്ഥലത്തെ കൃഷികൾ കത്തി നശിച്ചതായി വീട്ടുകാർ പറഞ്ഞു. 60 കാപ്പി ചെടികൾ, 40 കുരുമുളക്, 50 വാഴ, 4 തെങ്ങ് എന്നിവ പൂർണ്ണമായി കത്തി നശിച്ചു. മാനന്തവാടിയിൽ നിന്ന് എത്തിയ അഗ്‌നി രക്ഷാ യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *