May 20, 2024

കൂടിക്കാഴ്ച മാറ്റിവെച്ചു

0

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസിൽ മാർച്ച് 23, 26 തീയതികളിൽ നടത്താനിരുന്ന കാഷ്വൽ സ്വീപ്പർ, ക്ലർക്ക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *