News Wayanad വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം; അവസാന തീയതി മാർച്ച് 25 March 20, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് വഴിയോ, ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാവുന്നതാണ്. Post navigation Previous: വേനൽ മഴക്ക് സാധ്യത ; 12 ജില്ലകളിൽ അറിയിപ്പ്Next: ഫിസിക്കൽ മെഡിസിന്റെ നേതൃത്വത്തിൽ പ്രത്യേക ഡയബറ്റിക് ഫൂട് ക്യാമ്പ് മാർച്ച് 28 വരെ Also read Latest News News Wayanad മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ November 10, 2026 0 Latest News News Wayanad എടവക നാഷണൽ എൽ.പി. സ്കൂളിൽ ‘ശ്രേഷ്ഠം 2026’ വിജയോത്സവം; കുട്ടികൾക്കായി ഒരുക്കിയ പാർക്ക് മന്ത്രി ടി.സിദ്ദീഖ് സമർപ്പിച്ചു November 10, 2026 0 Latest News News Wayanad സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവം: പുൽപ്പള്ളിയിൽ ആവേശമായി വിളംബര റാലി November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply