June 16, 2026

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം; അവസാന തീയതി മാർച്ച് 25

0
Img 20240320 145000xwb0li8
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് വഴിയോ, ബൂത്ത് ലെവൽ ഓഫീസർ വഴിയോ അപേക്ഷിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *