August 1, 2026

മാനന്തവാടി താലൂക്കിലെ വാളാട്, പയ്യമ്പള്ളി വില്ലെജുകളിൽ ലേലം നടക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജില്‍ റീസര്‍വ്വെ നം.57/1001 (57/1) ലെ 0.2023 ഹെക്ടര്‍ കരഭൂമി മാര്‍ച്ച് 26 ന് രാവിലെ 11 ന് വാളാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍- 04935-240231

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ ബ്ലോക്ക് 28 – ൽ റിസർവ്വെ നം. 196/2 ൽപ്പെട്ട 0.0486 ഹെക്ടർ കരഭൂമി ഏപ്രിൽ 8 ന് രാവിലെ 11 ന് പയ്യമ്പള്ളി വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *