May 20, 2024

റിസോർട്ടിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിയെ കാണാനില്ലെന്ന് പരാതി

0
Img 20240325 1413130tjkcif

വൈത്തിരി: മുള്ളൻപാറ വൈത്തിരി റിസോർട്ടിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശി തുൾപ്രസാദ് മഗറിനെ കാണാനില്ലെന്ന് പരാതി. ഈ മാസം 22 നാണ് തുൾപ്രസാദിനെ കാണാതെയായത്. റിസോർട്ടിനോട് ചേർന്ന വനമേഖലയിൽ പോയന്ന സംശയമുള്ളതിനാൽ സി സി ടി വി ദൃശ്യങ്ങളുടെയും, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ വനത്തിൽ മൂന്നുദിവസമായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *