News Wayanad ‘വള്ളിയൂർ കാവിൽ അമ്മ’ ഓഡിയോ സീഡി പ്രകാശനം ചെയ്തു March 25, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വളളിയൂർകാവ് സ്വദേശിനി വിജി അഭി എഴുത്തിയ ‘വള്ളിയൂർകാവിൽ അമ്മ’ ഓഡിയോ സീഡി ഓ.അർ കേളു എം എൽ എ പ്രകാശനം ചെയ്തു. മലബാർ മ്യൂസിക് പ്രേഡക്ഷൻ ചെയ്ത ആൽബത്തിന് ശബ്ദവും സംഗിതവും നിർവ്വഹിച്ചത് ശിശിര കെ.എസ് ആണ്. Post navigation Previous: റിസോർട്ടിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിയെ കാണാനില്ലെന്ന് പരാതിNext: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിൻ്റെ വീട് സന്ദർശിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ Also read Latest News News Wayanad വയനാട്ടിൽ ഷിഗെല്ല രോഗ ഭീഷണി: ജാഗ്രത പാലിക്കണം; ആരോഗ്യവകുപ്പും ഭരണകൂടവും അടിയന്തരമായി ഇടപെടണം – എസ്.ഡി.പി.ഐ June 11, 2026 0 Latest News News Wayanad ബത്തേരിയിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി June 11, 2026 0 Latest News News Wayanad ഓപ്പറേഷന് തൂഫാന്;10 ദിവസത്തിനുള്ളില്‍ 51 കേസുകള്‍, 53 പേര് അറസ്റ്റില്‍ June 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply