May 11, 2026

എൽ.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണം: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള

0
Img 20240326 091449
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോകസഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള, ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു.

 

പിഎ മുഹമ്മദ് സ്മാരക ഹാളിൽ വെച്ചു നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡണ്ട് എം.മധു അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി.സുധീർ, സംസ്ഥാന സെക്രട്ടറി അബൂബക്കർ കെ.പി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ദേവദാസ് കെ.വി പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. ബെന്നി കെ.കെ സ്വാഗതവും, സക്കീർ കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *