May 20, 2024

പോളിങ് സ്റ്റേഷന്‍ മാറ്റി

0

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 155 -ാം നമ്പര്‍ പോളിങ് ബൂത്തായി നിശ്ചയിച്ച ആനപ്പാറ ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്, ചുണ്ടേല്‍ എസ്റ്റേറ്റ് കെട്ടിടത്തിൽ നിന്നും ആനപ്പാറ അങ്കണവാടി കെട്ടിടത്തിലേക്ക് മാറ്റിയതായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *