May 20, 2024

മാനന്തവാടി: ജില്ലാ ആശുപത്രി പരിസരത്തെ രണ്ട് പ്ലാവ് മുറിച്ച് നീക്കുന്നതിന് വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അഡീഷണല്‍ ഫോറസ്റ്റ് വാല്യുവേഷന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് 12 ന് ആശുപത്രി പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04935 240 264.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *