May 20, 2024

ടെണ്ടര്‍ ക്ഷണിച്ചു

0

നല്ലൂര്‍നാട്: നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കാസ്പ്, മെഡിസെപ്പ്, ട്രൈബല്‍ വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 15 ന് ഉച്ചക്ക് ഒന്നിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04935 296100.

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *