May 9, 2024

ടെണ്ടര്‍ ക്ഷണിച്ചു

0

കൽപ്പറ്റ: സമഗ്ര ശിക്ഷ കേരളം 2023-2024 വര്‍ഷം പ്രൊഡക്ഷന്‍ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://www/etenders.kerala.gov.in വെബ്സൈറ്റിലും http://ssawayanad.wordpress.com എന്ന ബ്ലോഗിലും ലഭ്യമാണ്. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ നാല് വൈകിട്ട് അഞ്ച് മണി വരെ. ഏപ്രില്‍ ആറ് രാവിലെ 11 ന് ടെണ്ടര്‍ തുറക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *