May 6, 2026

നവാസ് മൂടമ്പത്ത് അനുസ്‌മരണം നടത്തി

0
Img 20240501 091002
By ന്യൂസ് വയനാട് ബ്യൂറോ

പാലമുക്ക്: കോൺഗ്രസ് നേതാവ് നവാസ് മൂടമ്പത്തിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലമുക്കിൽ സർവ്വകക്ഷി അനുസ്‌മരണയോഗം നടത്തി. തോട്ടത്തിൽ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, മനു ജി കുഴിവേലി, എച്ച്.ബി പ്രദീപ് മാസ്റ്റർ, ജിൽസൺ തൂപ്പുംകര, സി.അബ്‌ദുൾ അഷ്റഫ്, വിജയൻ മങ്കൊല്ലി, നജ്മുദ്ദീൻ മുടമ്പത്ത്, അസീസ് വാളാട്, സത്താർ മാസ്റ്റർ, ഗിരിജ സുധാകരൻ, ഉഷ വിജയൻ, വൽസൻ എം.പി, ഷിൽസൻ മാത്യു, നിസാമുദ്ദീൻ മുതുവോടൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *