May 6, 2026

മെയ് ദിന റാലി നടത്തി

0
Img 20240501 102607
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ നടന്ന മെയ് ദിന റാലിയിൽ വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എം എസ് സുരേഷ് ബാബു ,സജി തൈപ്പറമ്പിൽ, മണിപാമ്പനാൽ, വി ടി തോമസ്, ബൈജു നമ്പി കൊല്ലി, റെജി പുളിങ്കുന്നേൽ, അനിൽ സി കുമാർ, തോമസ് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *