May 6, 2026

യാത്രയയപ്പ് നൽകി

0
Img 20240501 102208
By ന്യൂസ് വയനാട് ബ്യൂറോ

കണ്ണോത്ത്‌മല: കഴിഞ്ഞ 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തവിഞ്ഞാൽ കണ്ണോത്ത്‌മല അംഗൺവാടിയിലെ പ്രസന്ന ടീച്ചർക്ക് പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ റ്റി. കെ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം.ജി ബിജു. ഐസിഡിഎസ് സൂപ്പർവൈസർ സിനി, വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *